Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുവകലാസാഹിതി ഖത്തർ ഈണം 2023 ഒക്ടോബര്‍ 06 വെള്ളിയാഴ്ച

October 01, 2023

Qatar_Malayalam_News

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: രണ്ടു പതിറ്റാണ്ടായി ഖത്തറിന്റെ കലാ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന "യുവകലാസാഹിതി ഖത്തറി"ന്റെ ഈദ്-ഓണാഘോഷമായ 'ഈണം-2023 '  ഒക്ടോബർ  06, വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഷാലിമാർ ഇസ്‌താംബൂൾ റെസ്റ്റോറന്റിൽ നടക്കും. കേരള  കൃഷി വകുപ്പ്  മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ഖത്തറിലെ കലാ- സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഖത്തറിലെ ഐ. സി. സി., ഐ. സി. ബി.എഫ്. , ഐ. എസ്. സി. പ്രതിനിധികളും മറ്റ് കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ആഘോഷ പരിപാടികളിൽ പങ്കെടുക്കും. ഖത്തറിലെ വിവിധ കലാകാരന്മാരുടേയും കലാകാരികളുടേയും കലാപ്രകടനങ്ങൾ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News