Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ എഫ്&ബി സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം

October 01, 2023

News_Qatar_Malayalam

October 01, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക്

എഫ്&ബി മേഖലയിൽ കുറഞ്ഞത് 4 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. ഖത്തർ ഐ.ഡി നിർബന്ധമാണ്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം.

തസ്തികകൾ 
1) കോസ്റ്റ് കൺട്രോളർ
2) റെസ്റ്റോറന്റ് മാനേജർ
3) വെയിറ്റർമാർ
(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം)
4) മാർക്കറ്റിംഗ് ഹെഡ്
5) ബാരിസ്റ്റ

താൽപര്യമുള്ളവർക്ക് admin@volumeMbqatar.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക്, +974 66989845 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G 


Latest Related News