Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പ്രമുഖ ഫുഡ് പാക്കേജിംഗ് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് വിവിധ ജോലി ഒഴിവുകൾ

September 25, 2023

qatar_job_vaccancy_updates_many_vaccancy_for_food_packaging_manufacturing_company

September 25, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക്

1) സ്റ്റോർ ഇൻ ചാർജ്
സ്റ്റോർ ഇൻ ചാർജ് ഓഫീസറായി കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

2) സെയിൽസ് എക്സിക്യൂട്ടീവ്
സെയിൽസ് എക്സിക്യൂട്ടീവായി കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബദ്ധമാണ്. അപേക്ഷകർക്ക് ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.  

3) ഗ്രാഫിക് ഡിസൈനർ
ഇംഗ്ലീഷ് ഭാഷയും അറബിക്ക് ഭാഷയും ഒരുപോലെ കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണന. ഗ്രാഫിക് ഡിസൈനറായി കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

4) ഫാക്ടറി ഇലക്ട്രീഷ്യൻ
ഇലക്ട്രീഷ്യനായി കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

താൽപര്യമുള്ളവർക്ക് jobqatar09@gmail.com എന്ന മെയിലിലേക്കോ,  +974- 66697913 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ ബയോഡേറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News