Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
രൂക്ഷമായ ചൂട്, സുരക്ഷയെക്കുറിക്കുന്ന സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍

May 09, 2023

May 09, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: രൂക്ഷമായ ചൂടിനെക്കുറിച്ചും തൊഴില്‍ സുരക്ഷയെക്കുറിച്ചുമുള്ള ആരോഗ്യ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍. തൊഴില്‍ മന്ത്രാലയവും ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനിയുമായി സഹകരിച്ചാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.

ജോലിസ്ഥലത്തെ സുരക്ഷയും ആരോഗ്യവും: അടിസ്ഥാന അവകാശവും പങ്കുവയ്ക്കപ്പെട്ട ഉത്തരവാദിത്തങ്ങളും എന്ന തലക്കെട്ടിലാണ് സ്റ്റാമ്പുകള്‍ അവതരിപ്പിച്ചത്. ഒക്യുപേഷണല്‍ ഹീറ്റ് സ്‌ട്രെസ് സംബന്ധിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News