Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ കോട്ടയം നേറ്റീവ്ബോൾ അസോസിയേഷൻ നാടൻ പന്തുകളി മൽസരം,ജെഴ്‌സികൾ പ്രകാശനം ചെയ്തു

June 21, 2023

June 21, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : കോട്ടയം നേറ്റീവ്ബോൾ അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ആരവം 2023 നാടൻ പന്തുകളി ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം കോൺഗ്രസ്സ് നേതാവും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു .പുതുപ്പള്ളി ടീമിന് വേണ്ടി സിനുവും പാമ്പാടി ടീമിന് വേണ്ടി ഷിനുവും കുഴിമറ്റം ടീമിനുവേണ്ടി നിതിനും ആലം പള്ളി ടീമിനുവേണ്ടി സതീഷും ജേഴ്സികൾ ഏറ്റുവാങ്ങി.ഇൻകാസ് ഖത്തർ കോട്ടയം യൂണിറ്റ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി .കെ വൈശാഖഖ് ഉൾപെടെയുള്ളവർ പങ്കെടുത്തു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിയാസ് ചെരുപ്പത്ത്, ശ്രീജിത്ത് നായർ, ജോർജ് അഗസ്റ്റിൻ , സോണി ,ജീസ് ജോസഫ് ,ഷാഹിദ് ജില്ലാഭാരവാഹികളായ അജറ്റ് എബ്രഹാം,  ലിയോ, ജോബി ചടങ്ങിൽ പങ്കെടുത്തു. 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News