Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ കെ.എം.സി.സി അംഗങ്ങൾക്ക് ഉംറ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ്

April 02, 2023

April 02, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിലെ കെ.എം.സി.സി അംഗങ്ങളായ ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദയിലേക്കുള്ള വിമാനയാത്ര ടിക്കറ്റില്‍ പ്രത്യേക ഇളവുകള്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സൗദി ബജറ്റ് എയര്‍ലൈന്‍സായഫ്‌ളൈ  നാസും ഖത്തര്‍ കെ.എം.സി.സിയും ഇതുസംബന്ധിച്ച് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്  ഉംറ തീര്‍ഥാടകര്‍ക്ക് അഞ്ചു ശതമാനം വരെ യാത്ര ഇളവ് നല്‍കുന്നത്.

ഉംറ യാത്ര ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ അംഗത്വ കാര്‍ഡ് നല്‍കിയാല്‍ നിരക്കില്‍ ഇളവ് ലഭിക്കുമെന്ന്  മാനേജര്‍ മുഹമ്മദ് അലി അറിയിച്ചു. വിവരങ്ങള്‍ക്ക് 44215656, 51129 536 നമ്പറുകളിൽ ബന്ധപ്പെടാം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News