Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ കെ.എം.സി.സി സഹ ഭാരവാഹികളെ പ്രഖ്യാപിച്ചു

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സഹ ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
കെ. മുഹമ്മദ്‌ ഈസ(മലപ്പുറം), റഹീം പാക്കഞ്ഞി (കണ്ണൂർ), അൻവർബാബു വടകര, ടി. ടി.കെ ബഷീർ, അബൂബക്കർ പുതുക്കൂടി (കോഴിക്കോട്) ആദംകുഞ്ഞി (കാസറഗോഡ്) സിദ്ധീഖ് വാഴക്കാട് (മലപ്പുറം) എന്നിവരാണ് വൈസ് പ്രസിഡന്റ്റുമാർ. അശ്‌റഫ് ആറളം (കണ്ണൂർ), അലി മൊറയൂർ (മലപ്പുറം), താഹിർ താഹക്കുട്ടി (സൗത്ത് സോൺ)  സൽമാൻ എളയിടം, ഫൈസൽ കേളോത്ത്‌, (കോഴിക്കോട്), ഷമീർ പട്ടാമ്പി, വി. ടി.എം സാദിഖ്  (പാലക്കാട്‌) എന്നിവർ സെക്രട്ടറിമാരാണ്.
പ്രസിഡന്റ്‌ ഡോ. അബ്ദുസ്സമദ്, ജനറൽസെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി എസ് എം ഹുസൈൻ എന്നിവർ നേരത്തെ തെരെഞ്ഞെടുപ്പിലൂടെ വിജയിച്ചിരുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News