Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഇന്ത്യൻ എംബസി അപ്പെക്‌സ്‌ ബോഡികളിലേക്കുള്ള മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടക്കും

February 19, 2023

February 19, 2023

അൻവർ പാലേരി 

ദോഹ :ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലെ മൂന്ന് അപ്പെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 24 വെള്ളിയാഴ്ച നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.ഉച്ചക്ക് 3 മണി മുതൽ രാത്രി 9 വരെ ഡിജിപോൾ ആപ് വഴി ഓൺലൈൻ ആയാണ് തെരഞ്ഞെടുപ്പ് നടക്കുക.

ആൻഡ്രോയിഡ്  ലിങ്ക് : https://play.google.com/store/apps/details?id=com.digipoll

ആപ്പിൾ ഫോൺ :  https://apps.apple.com/in/app/digipoll/id1545721229

എംബസിക്ക് കീഴിലെ ഐസിബിഎഫ്(ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം),ഐസിസി(ഇന്ത്യൻ കൾച്ചറൽ സെന്റർ).ഐ.എസ്.സി(ഇന്ത്യൻ സ്പോർട്സ് സെന്റർ)എന്നീ മൂന്ന് അപ്പെക്സ് ബോഡികളിലേക്ക് കഴിഞ്ഞ 17 നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങൾ മൂലം മാറ്റിവച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News