Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ നറുക്കെടുപ്പ്,അഞ്ച് ഭാഗ്യശാലികൾക്ക് MG കാറുകൾ സമ്മാനമായി ലഭിച്ചു

April 04, 2024

 qatar_malayalam_news_grand_hyper_mega_draw_winners

April 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ മെഗാ പ്രമോഷൻ ആയ 'NEW YEAR GO WITH GRAND DRIVE' നറുക്കെടുപ്പ് ഏഷ്യൻ ടൗണിലെ  ഗ്രാൻഡ് മാൾ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ നടന്നു.

ജനുവരി  4  ന് തുടങ്ങി മാർച്ച് 27  വരെയുള്ള കാലയളവിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഔട്ട്‌ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ്  ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ  91 & 170, പ്ലാസ മാൾ, ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴിയാണ് ഉപഭോക്താക്കൾ  സമ്മാനപദ്ധതിയിൽ പങ്കാളികളായത്.

ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിൽ എട്ട് ഭാഗ്യശാലികൾക്ക് അഞ്ച് MG കാറുകൾ സമ്മാനമായി ലഭിച്ചു.

 


Latest Related News