Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സമയം 20:22,2022ഖത്തർ ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

September 03, 2019

September 03, 2019

2022 ലെ ഫിഫാ ലോകകപ്പിന്റെ വർഷത്തെ അനുസ്മരിപ്പിക്കുന്ന 20 :22 (8.22) സമയം പ്രകാശനത്തിനായി തെരഞ്ഞെടുത്തത് ശ്രദ്ധേയമായി. 

ദോഹ : 2022 ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.ഇന്ന് രാത്രി ഖത്തർ സമയം 8.22 (20:22)ന് ഖത്തറിൽ ഉൾപെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യാന്തര ഡിജിറ്റല്‍ കാമ്പയിൻ വഴിയാണ് പ്രകാശനം നടന്നത്. ഖത്തറിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 23 നഗരങ്ങളിലുമാണ് ഒരേ സമയം പ്രകാശനം നടന്നത്. ഖത്താറയിലും രാജ്യത്തെ മറ്റ് പ്രദർശന സ്ഥലങ്ങളിലും പ്രകാശന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളും എത്തിയിരുന്നു.


Latest Related News