Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ പ്രവാസിയായ പാലക്കാട് സ്വദേശി നാട്ടിൽ നിര്യാതനായി

April 16, 2023

April 16, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തറിൽ പ്രവാസിയായിരുന്ന  പാലക്കാട് യാക്കര സ്വദേശി  പഴയക്കോട്ട ഹനീഫ (58) നാട്ടില്‍ നിര്യാതനായി. ബ്രാഡ്മ ഇലക്ട്രിക്കല്‍സിൽ  ജീവനക്കാരനായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് നാട്ടിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 

ഇന്‍ഡസ്ട്രിയല്‍ ഏരിയ കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകനായിരുന്നു. ഭാര്യയും മൂന്നുമക്കളുമുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News