November 30, 2022
November 30, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ. ഖത്തറില്‍ ഡിസംബറിൽ പ്രീമിയം പെട്രോള്‍ വില കുറയും .പ്രീമിയം പെട്രോള്‍ ലിറ്ററിന് 5 ദിര്‍ഹം കുറഞ്ഞത് 1.95 ആകും നാളെ മുതൽ ഈടാക്കുക.നിലവില്‍ ഇത് 2 റിയാലാണ് എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമുണ്ടാവില്ല.
ഖത്തർ എനർജിയാണ്.ഡിസംബർ മാസത്തേക്കുള്ള പ്രതിമാസ വില പട്ടിക പ്രഖ്യാപിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക