Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ എയര്‍വെയ്‌സിന്റെ ദോഹ,റാസല്‍ഖൈമ പ്രതിദിന  സര്‍വീസുകള്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും

March 22, 2023

March 22, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: റസാല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രതിദിന വിമാനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. അല്‍ ഹംറ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്റില്‍ നടന്ന അറബ് ഏവിയേഷന്‍ ഉച്ചകോടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യൂറോപ്പ്, മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ, ഏഷ്യാ പസഫിക്, വടക്കേ അമേരിക്ക എന്നിങ്ങനെ 150 ലധികം ഇടങ്ങളിലേക്കായിരിക്കും ഖത്തര്‍ എയര്‍വേയ്‌സിന്റെ സേവനം ലഭ്യമാകുക.

ഖത്തര്‍ എയര്‍വേയ്‌സുമായുള്ള പങ്കാളിത്തം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് റസാല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News