Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോഹ്ലി പടയ്ക്ക് ഖത്തര്‍ എയര്‍വെയ്സ് കൂട്ട്, സ്പോണ്‍സര്‍ഷിപ്പ് കരാറായി

March 27, 2023

March 27, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്‌പോണ്‍സറായി ഖത്തര്‍ ദേശീയ എയര്‍ലൈന്‍ കമ്പനിയായ ഖത്തര്‍ എയര്‍വെയ്സ്. ഇതാദ്യമായാണ് ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യന്‍ സ്‌പോര്‍ട്‌സിന് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നത്. മാര്‍ച്ച് 31ന് ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്‍ 16-ാം സീസണില്‍ ഖത്തര്‍ എയര്‍വെയ്സ് എന്ന ബ്രാന്‍ഡിലായിരിക്കും വിരാട് കോഹ്ലി നയിക്കുന്ന ആര്‍.സി.ബി. കളിക്കളത്തിലിറങ്ങുക.

16-ാം സീസണില്‍ ആര്‍.സി.ബിയുടെ മെയിന്‍ പ്രിന്‍സിപ്പല്‍ പാര്‍ട്ണറായാണ് ഖത്തര്‍ എയര്‍വെയ്സ് സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചത്.

https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News