Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുമെന്ന് ഖത്തര്‍

March 17, 2023

March 17, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. ജനീവ മനുഷ്യാവകാശ കൗണ്‍സിലിന്റെ 52-ാമത് സമ്മേളനത്തോടനുബന്ധിച്ച് ഖത്തര്‍ പ്രതിനിധി സംഘത്തിന്റെ സെക്രട്ടറി എച്ച് ഇ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനും ആശയവിനിമയം നടത്തുന്നതിനുമെല്ലാം സൈബര്‍ ലോകം സഹായകമാണ്. എന്നാല്‍ സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം അപകടകരമാണെന്ന് മന്‍സൂരി പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഇന്റര്‍നെറ്റിലും ഉറപ്പുവരുത്തുമെന്ന് മന്‍സൂരി കൂട്ടിച്ചേര്‍ത്തു.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News