Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹമദ് വിമാനത്താവളത്തില്‍ ഓഗസ്റ്റ് 16വരേ മൂന്നു ദിവസങ്ങളില്‍ രാത്രി പാര്‍ക്കിങ്ങ് സൗജന്യം

July 25, 2021

July 25, 2021

ദോഹ: ഓഗസ്റ്റ് 16 വരേ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചയില്‍ മൂന്നു രാത്രികള്‍ സൗജന്യ പാര്‍ക്കിംഗ് നല്‍കും. ഓഗസ്റ്റ് 16 വരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 7:30 വരെയാണ് എച്ച്.ഐ.എയിലെ ഹ്രസ്വകാല പാര്‍ക്കിംഗ്  സൗജന്യം  ലഭിക്കുക.  ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ  സ്വീകരിക്കാന്‍ വരുമ്പോള്‍  ഈ സൗകര്യം ഉപയോഗപ്പെടുത്താം.  എച്ച്.ഐ.എ സമൂഹ മാധ്യത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 


Latest Related News