Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രശസ്ത ഖത്തരി കവി അബ്ദുല്ല അബ്ദുള്‍ കരീം അല്‍ ഹമദി അന്തരിച്ചു

May 06, 2023

May 06, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: പ്രശസ്ത ഖത്തരി കവി അബ്ദുല്ല അബദുള്‍ കരീം അല്‍ ഹമദി (71) അന്തരിച്ചു. 1952ല്‍ ദോഹയിലാണ് അദ്ദേഹം ജനിച്ചത്. അബ്ദുല്ല അബദുള്‍ കരീം അല്‍ ഹമ്മദി വളര്‍ന്നത് ഓള്‍ഡ് അല്‍ ഗാനിമിലാണ്. 42 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിച്ച 'അല്ലാഹ് യാ ഒമ്രി ഖത്തര്‍' എന്ന കൃതിയിലുടെയാണ് ഇദ്ദേഹം പ്രശസ്തനായത്. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News