Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാദാപുരം പെരിങ്ങത്തൂർ സ്വദേശി ദോഹയിൽ നിര്യാതനായി

January 19, 2022

January 19, 2022

ദോഹ : നാദാപുരം പെരിങ്ങത്തൂർ കായപ്പനച്ചി സ്വദേശി പുഴക്കര റഫീഖ്(45) ദോഹയിൽ നിര്യാതനായി.കഴിഞ്ഞ മൂന്നു മാസമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.

12 വർഷമായി ഖത്തറിലുള്ള റഫീഖ് സർക്കാർ ജീവനക്കാരനായിരുന്നു.ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഭാര്യ : സമീറ.മകൻ : താഹിൽ.

പരേതനായ പുഴക്കര ഖാദർ-ആയിഷ ദമ്പതികളുടെ മകനാണ്. ഗായകൻ മുഹമ്മദ് സാലിഹ്
(സാലു പുഴക്കര) സുബൈദ, സഫൂറ എന്നിവർ സഹോദരങ്ങളാണ്

ഒരു ഖത്തർ റിയാലിന് സിറ്റി എക്സ്ചേഞ്ചിൽ ഇന്നത്തെ വിനിമയ നിരക്ക് 20.30 പൈസ.മൊബൈൽ ആപ് വഴി പണയക്കുന്നവർക്ക് 20.34.


Latest Related News