Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ശുചിത്വം പാലിച്ചില്ല,റസ്റ്റോറന്റുകൾ ഉൾപെടെ ദോഹയിലെ 10 സ്ഥാപനങ്ങൾക്കെതിരെ നടപടി

October 22, 2019

October 22, 2019

ദോഹ : ശുചിത്വ നിയമം പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് ദോഹയിലെ പത്തോളം റെസ്റ്റോറന്റുകൾക്കെതിരെ നിയമ നടപടി. മദീന ഖലീഫയിലും ബിൻ മഹ്മൂദിലും പ്രവർത്തിക്കുന്ന റസ്റ്റോറന്റുകൾ,ബേക്കറികൾ,സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.പഴകിയ ഭക്ഷണം സൂക്ഷിക്കുക,ഇടനാഴിയിലും ശുചിറൂമിന് സമീപവും കുടിവെള്ളം സൂക്ഷിക്കൽ,ഫ്രിഡ്ജിനുള്ളിലെ കീടങ്ങൾ,വൃത്തിഹീനമായ വസ്ത്രധാരണം എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.ആരോഗ്യസുരക്ഷാ വിഭാഗമാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.


Latest Related News