Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ മുൻപ്രവാസിയും പൊതുപ്രവർത്തകനുമായിരുന്ന പരയോടത്ത് അബുബക്കർ നാട്ടിൽ നിര്യാതനായി 

January 23, 2021

January 23, 2021

ദോഹ : ഖത്തർ കേരള ഇസ്ലാമിക് സെനന്ററിന്റെയും ഖത്തർ KMCC യുടെയും മുൻനിര പ്രവർത്തകനായിരുന്ന വളാഞ്ചേരി കുളമംഗലം സ്വദേശി പരയോടത്ത് അബൂബക്കർ(60)നാട്ടിൽ  നിര്യാതനായി.
ഖത്തറിലെ വിവിധ സാമൂഹിക സേവന മേഖലകളിലും  സംഘടനാ രംഗത്തും സജീവമായി ഇടപെട്ടിരുന്ന പൊതുപ്രവർത്തകനായിരുന്നു.ഏറെക്കാലം ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പത്ത് വർഷം മുമ്പ് പ്രവാസ ജീവിതത്തോട് വിട പറഞ്ഞതിന് ശേഷം നാട്ടിൽ കുളമംഗലം മഹല്ലിന്റെ പ്രവർത്തനങ്ങളിലും 
വിവിധ മത സാമൂഹിക സേവനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ : സൈനബ.
മക്കൾ : മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇസ്ഹാഖ്, മുഹമദ് അസ്ലം.
മരുമക്കൾ: നൂർജഹാൻ, ഫാത്തിമാ ഷെറിൻ , ജാസ്മി,

ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് കുളമംഗലം പള്ളി ഖബർസ്ഥാനിൽ.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News