Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഒരിക്കൽ കൂടി'റാസയും ബീഗവും ദോഹയിൽ പാടുന്നു

April 29, 2022

April 29, 2022

ദോഹ :  റാസയും ബീഗവും നയിക്കുന്ന ഗസൽ സന്ധ്യ "ഒരിക്കൽ കൂടി" മെയ് 7 നു വൈകുന്നേരം 7 മണിക്ക് ദോഹയിൽ റീജൻസി ഹാളിൽ നടക്കും.സ്കൈ മീഡിയ ഇവെന്റ്സ് ഖൂബ് എന്റർടൈൻമെന്റ്മായി ചേർന്ന് സംഘടിപ്പിക്കുന്ന  പരിപാടിയുടെ മുഖ്യ പ്രായോജകർ വിക്ടോറിയ ഗോൾഡ് ആൻഡ് ഡയമണ്ട്സും ആർഗൺ ഗ്ലോബലുമാണ്.

100 റിയാൽ 50 റിയാൽ നിരക്കിലുള്ള ടിക്കറ്റുകൾ ക്യൂ ടിക്കറ്റ്സിൽ ഇപ്പൊൾ ലഭ്യമാണ്. https://www.q-tickets.com/uae/Events/EventsDetails/9251

സ്കൈ മീഡിയ,ക്യൂബ് എന്റർടൈൻമെന്റ്,ദോഹ സ്റ്റേജ്, ഇൻസ്പൈർ ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഷാദ് ബാബു എന്നിവരാണ് പരിപാടിയുടെ സംഘാടകർ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News