Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.രോഗബാധയിൽ നേരിയ കുറവ്

October 17, 2022

October 17, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ഖത്തറിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 683 ആയി.

അതേസമയം,കഴിഞ്ഞ ആഴ്ചയിലെ പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഒക്ടോബർ 10 മുതൽ 16 വരെയുള്ള കണക്കുകളാണ് മന്ത്രാലയം ഇന്ന് പുറത്തുവിട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ (2022 ഒക്ടോബർ 17, തിങ്കൾ) സമൂഹവ്യാപനത്തിലൂടെ 684 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.പ്രതിദിന ശരാശരി പ്രകാരം രാജ്യത്ത് തിരിച്ചെത്തുന്ന 54 പേർ രോഗബാധിതരാണ്. പ്രതിദിന ശരാശരി കേസുകൾ 564 ആണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News