Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഒമാൻ ടൂറിസം മന്ത്രി ഇന്ത്യയിൽ,കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

June 21, 2023

June 21, 2023

ന്യൂസ്‌റൂം ബ്യുറോ 

മസ്‌കത്ത് : പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി കേന്ദ്ര വിനോദ സഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷന്‍ റെഡിയുമായി കൂടിക്കാഴ്ച നടത്തി.

വിനോദ സഞ്ചാര മേഖലയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം. അനുഭവങ്ങളുടെ കൈമാറ്റം, വെല്ലുവിളികളെ നേരിടല്‍, നിക്ഷേപ അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ജി20 ഉച്ചകോടിയുടെ ഭാഗമായി  ഗോവയില്‍ നടന്ന നാലാമത് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ത്യയിൽ എത്തിയത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ഏറ്റവും പുതിയ വാർത്തകൾക്ക്  https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക 


Latest Related News