Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒളിമ്പിക്‌സ് ബീച്ച് വോളി: സെമിയില്‍ പോരാട്ടത്തിലൂടെ കീഴടങ്ങി ഖത്തര്‍

August 06, 2021

August 06, 2021

ദോഹ:ഒളിമ്പിക്‌സ് ബീച്ച് വോളിയില്‍ കനത്ത പോരാട്ടത്തിനൊടുവില്‍ ഖത്തര്‍ കീഴടങ്ങി.  ഷെരിഫ് യൂനുസ്, തിജ അഹമ്മദ് സഖ്യം സെമിയില്‍ റഷ്യയോടാണ് പൊരുതിയത്. റഷ്യയുടെ ക്രസില്‍നിക്കോവ്, സ്‌റ്റൊയാനോസ്‌കി സഖ്യമാണ് നേരിട്ടുള്ള രണ്ട് സെറ്റിന് തോല്‍പിച്ചത.് ബുധനാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയുടെ പൗളോ നികോളായ്, ഡാനിയേല ലൂപോ സഖ്യത്തെ 21-17, 23-21 സ്‌കോറിന് തോല്‍പിച്ചാണ് ഖത്തര്‍ ടീം ഉജ്വല വിജയം നേടി സെമിയിലെത്തിയത്. പൂള്‍ മത്സരങ്ങളിലും എല്ലാ കളിയും ജയിച്ച ടീമിന് നാളെ വെങ്കല മെഡലിനായി മത്സരിക്കാം. ലാത്‌വിയയാണ് എതിരാളികള്‍.

 


Latest Related News