Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നുള്ള ജിസിസി യാത്രക്കാർക്കായി വൊഡാഫോൺ റോമിങ് പാക്കേജ് പുറത്തിറക്കി

June 27, 2023

June 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്കായി വോഡഫോൺ ഖത്തർ ‘വോഡഫോൺ ജിസിസി പാസ്‌പോർട്ട്’ പുറത്തിറക്കി. 5 ജിബി റോമിംഗ് ഡാറ്റയും 100 റോമിംഗ് മിനിറ്റുകളും ഉൾപെടുന്നതാണ് പാക്കേജ്., 7 ദിവസം  സാധുതയുള്ള 150 ഖത്തർ റിയാലിന്റെ പാക്കേജ് സൗദി അറേബ്യ, യു.എ.ഇ,ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങി എല്ലാ ജിസിസി രാജ്യങ്ങളിലും ഉപയോഗിക്കാൻ കഴിയും.

പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് മൈ വോഡഫോൺ ആപ്പ്, കോൾ സെന്റർ അല്ലെങ്കിൽ *110*150# ഡയൽ ചെയ്ത്  പാക്കേജ് ആക്റ്റീവ് ആക്കാൻ കഴിയും.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News