Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
നോർക രജിസ്‌ട്രേഷൻ എത്ര പ്രവാസികൾ തിരിച്ചു വരുമെന്ന് മനസിലാക്കാനാണെന്ന് മന്ത്രി കെ.ടി ജലീൽ

April 26, 2020

April 26, 2020

തിരുവനന്തപുരം : പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാൻ ലക്ഷ്യമാക്കിയാണ് നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് മന്ത്രി കെടി ജലീൽ. എത്ര പ്രവാസികൾ മടങ്ങിയെത്തും എന്ന് മനസിലാക്കാൻ ഇത് വഴി കഴിയും. ഇതിനുള്ള ജിസ്ട്രേഷൻ സോഫ്ട്വെയര്‍ സജ്ജമാണെന്നും മന്ത്രി കെടി ജലീൽ അറിയിച്ചു.  പ്രവാസികൾ രജിസ്ട്രേഷൻ നടപടികൾക്കായി തിക്കി തിരക്ക് കൂട്ടേണ്ട കാര്യമില്ല. പ്രവാസികളെത്തിയാൽ അവരെ സ്വീകരിക്കാൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. ഗുരുതര രോഗ ലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷത്തിലാക്കും  സോഫ്റ്റ് വെയർ സെക്യൂരിറ്റി ചെക്ക്  അടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ് .ഇന്ന് വൈകിട്ടോടെ രജിസ്ട്രേഷൻ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News