Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഏഴാമത് വാർഷിക പ്രൊമോഷനുകൾക്കു തുടക്കമായി

September 05, 2023

Gulf_Malayalam_News

September 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :  മികച്ച ഷോപ്പിങ് അവസരമൊരുക്കി പ്രമുഖ വ്യാപാര ശൃംഖലയായ ഗ്രാൻഡ്  ഹൈപ്പർ മാർക്കറ്റിന്റെ ഏഴാമത്   വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വുഖൈർ എസ്ദാൻ മാൾ  ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലാണ് ആകർഷകമായ പ്രൊമോഷനുകൾ  ഉപഭോക്താക്കൾക്കായി  ഒരുക്കിയിരിക്കുന്നത് .

7  ഖത്തർ റിയൽ പ്രൊമോഷന് പുറമെ, ഓരോ മണിക്കൂറിലും നിരവധി  ഉൽപ്പന്നങ്ങൾക്ക് വൻ വിലകിഴിവും പ്രഖ്യാപിക്കും. .  

സെപ്തംബർ 5 ചൊവ്വാഴ്ച, പഴം,പച്ചക്കറികൾ ,ഫ്രഷ് ഫുഡ്  ,ഹോട് ഫുഡ് ,ബേക്കറി ,ഗ്രോസറി, കോസ്‌മെറ്റിക്, ഗൃഹോപകരണങ്ങൾ വസ്ത്രങ്ങൾ,പാദരക്ഷകൾ,ഇലക്ട്രോണിക്സ്  വിഭാഗങ്ങളിൽ ഏഴ് റിയാലിന് നിരവധി ഉൽപന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ഏഴു വർഷമായി ഉപഭോക്താക്കൾ  നൽകി വരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ്   ഗ്രാൻഡ്ന്റെ വളർച്ചക്കും  വിജയത്തിനും പിന്നിലെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ്  ചിറക്കൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News