August 08, 2023
August 08, 2023
അൻവർ പാലേരി
ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തൃശൂർ വലപ്പാട് ചൂലൂർ സ്വദേശി കാരക്കാട്ടയിൽ മുഹമ്മദ് അബ്ദുൽ ലത്തീഫ്(74)നാട്ടിൽ നിര്യാതനായി.ഖത്തർ ടെലികോം കമ്പനിയായ(ക്യൂ-ടെൽ) ഒരീദുവിൽ ജീവനക്കാരനായിരുന്നു.ഐ.സി.സി,ഐ.സി.ബി.എഫ് സ്ഥാപകാംഗമാണ്.
ഹമദ് മെഡിക്കൽ കോർപറേഷനിൽ(എച്.എം.സി) എച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന നജ്‌ല അബ്ദുൽ ലത്തീഫ് മകളാണ്.മറ്റു മക്കൾ :ഷജില നൗഷാദ്, മുഹമ്മദ് ജമീൽ(ഖത്തർ),ജലീല അഫ്‌സാർ.ഭാര്യ :ജൈസി അബ്ദുൽ ലത്തീഫ്.
ഖബറടക്കം നാളെ രാവിലെ 9.30 ന് ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm