Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നാളെ ശക്തമായ കാറ്റിന് സാധ്യത 

November 27, 2023

 Gulf_Malayalam_News

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ നാളെ (നവംബർ 28 - ചൊവ്വ) മുതൽ കരയിലും കടൽത്തീരത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ആഴ്‌ചാവസാനം വരെ തുടരുമെന്നും, പ്രത്യേകിച്ച് തെക്കൻ, ബാഹ്യ പ്രദേശങ്ങളിൽ താപനില കുറയാൻ ഇടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

تأثير الرياح الشمالية الغربية من يوم غد الثلاثاء #قطر

Northwesterly winds will affect tomorrow, Tuesday#Qatar pic.twitter.com/ICUGM0u592

— أرصاد قطر (@qatarweather) November 27, 2023

 

ഈ ഒരാഴ്ച്ച കടലിൽ പോകുന്നതിനും മുന്നറിയിപ്പ് ഉണ്ട്. തിരമാലകളുടെ ഉയരം 5-9 അടിയിലും ചിലപ്പോൾ 12 അടി വരെയും എത്തുമെന്നാണ് പ്രതീക്ഷ. ഖത്തർ കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക ഉറവിടങ്ങളിലൂടെ മാത്രം കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടരാൻ പാടുള്ളൂവെന്നും പൊതുജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News