November 03, 2023
November 03, 2023
ദോഹ: ഖത്തർ ഹമദ് ആശുപത്രിയിലെ ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ടു. വടകര വില്ല്യാപ്പള്ളി സ്വദേശി അഷറഫാണ് (49) മരണപ്പെട്ടത്. അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാനിരിക്കെ ഇന്ന് പുലർച്ചെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 23 വർഷമായി ഹമദ് ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ഷഹനാസ്, മക്കൾ: സിൻസിയ, സഹറ, സഫാന, മുഹമ്മദ്
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F