Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ : വനിതാ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് /ഔട്ഡോർ സെയിൽസ് എക്സിക്യൂട്ടീവ്

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിൽ സ്വകാര്യ കമ്പനിയിലേക്ക് വനിതാ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെയും(റിക്രൂട്മെന്റ് ആൻഡ് ഔട്ട്സോഴ്‌സിംഗ്)ഔട്ഡോർ സെയിൽസ് എക്സിക്യൂട്ടീവിനെയും(ലോജിസ്റ്റിക്‌സ്‌)ആവശ്യമുണ്ട്.ഖത്തർ ഡ്രൈവിങ് ലൈസൻസും ഐഡിയുമുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കേണ്ട വിലാസം : hrvf@rits-qatar.com

വാട്‍സ്ആപ്(മാത്രം) : 3139 4966

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News