March 12, 2024
March 12, 2024
ദോഹ: ഖത്തറിൽ റമദാനിലെ തിരക്കുള്ള സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം (MoI) ഇക്കാര്യം അറിയിച്ചത്. രാവിലെ 7:30 മുതൽ രാവിലെ 10 മണി വരെയും, ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 3 മണി വരെയും, വൈകുന്നേരം 5:30 മുതൽ അർദ്ധരാത്രി 12 മണി വരെയുമാണ് നിരോധനം. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F