January 20, 2024
January 20, 2024
ദോഹ: ഖത്തറിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം സ്വദേശി ജോണ്‍ വര്‍ഗീസ് കെ എന്ന സജി (56) ആണ് മരിച്ചത്. മൂന്ന് വര്‍ഷമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഖത്തറിൽ ഒലിവ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ സ്വന്തം കമ്പനി നടത്തി വരികയായിരുന്നു.
ഭാര്യ: അമ്പിളി, മക്കൾ: അജു, ഷിജു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F