Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന്റെ പുരാതന നഗരങ്ങൾ ചുറ്റിക്കറങ്ങി ടീൻസ് ഇന്ത്യ ക്ലബ്

December 28, 2023

news_malayalam_event_updates_in_qatar

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇന്ത്യൻ ഇസ്ലാഹി സെന്റർ ടീൻസ് സ്റ്റുഡൻസ്‌ വിങ്ങായ ടീൻസ് ഇന്ത്യ ക്ലബിന്റെ (TIC) നേതൃത്വത്തിൽ രാജ്യത്തെ പുരാതന നഗരങ്ങൾ തേടിയുള്ള യാത്ര സംഘടിപ്പിച്ചു. ദോഹയിൽ തുടങ്ങി നഗര ശേഷിപ്പുകളിലൂടെ ഉള്ള യാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമായി. ഖത്തറിലെ മത്സ്യബന്ധന വ്യാപാര തുറമുഖവും, യൂനസ്‌ക്കോയുടെ അൽ സുബാറയും, ബർസാൻ ടവറും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെയായിരുന്നു "TIC ഡിസ്കവർ ഖത്തർ" എന്ന പേരിൽ ട്രിപ്പ് നടത്തിയത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News