Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ 7-മത് ടീ, കോഫീ & ചോക്ലേറ്റ് ഫെസ്റ്റിവല്‍ ഇന്നുമുതല്‍ 

April 11, 2024

news_malayalam_tea_coffee_choclate_festival_in_qatar_kickk_off_today

April 11, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറില്‍ ഏഴാമത് ടീ, കോഫി ആന്റ് ചോക്ലേറ്റ് ഫെസ്റ്റിവല്‍ ഇന്നുമുതല്‍ (ഏപ്രില്‍ 11) ആരംഭിക്കും. ഓള്‍ഡ് ദോഹ തുറമുഖത്തെ മിന ഡിസ്ട്രിക്റ്റില്‍ ഏപ്രില്‍ 20 വരെ ഫെസ്റ്റിവല്‍ തുടരും. വൈകിട്ട് 4 മണിമുതല്‍ രാത്രി 12 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.

എട്ട് റെസ്റ്റോറന്റുകള്‍ ഉള്‍ക്കൊള്ളുന്ന ഫുഡ്‌കോര്‍ട്ടിനൊപ്പം കോഫി, ചായ, ചോക്ലേറ്റ്, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കായി 40-ലധികം കിയോസ്‌കുകളും ഫെസ്റ്റിവലില്‍ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി കാര്‍ണിവല്‍ ഏരിയയും ദിവസേനയുള്ള വിനോദ പ്രകടനങ്ങള്‍ക്കായി പ്രത്യേക വേദിയും സജ്ജമാക്കിയതായി ഫെസ്റ്റിവല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് സൈമണ്‍ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News