Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട,പിടിച്ചെടുത്തത് 7.7 കിലോ കൊക്കെയ്ൻ

September 19, 2023

Gulf_Malayalam_News

September 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിയെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് വിഭാഗം  പിടികൂടി. 7.7 കിലോ കൊക്കെയ്നാണ് കസ്റ്റംസ് പിടിച്ചെടുത്തത്. യാത്രക്കാരന്റെ ബാഗിനുള്ളിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നിയമ നടപടികൾ പുരോഗമിക്കുകയാണ്.  

#جمارك_قطر #كافح pic.twitter.com/UXlzlXrDiR

— الهيئة العامة للجمارك (@Qatar_Customs) September 19, 2023

 

അതേസമയം,രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള വിവിധ ശ്രമങ്ങൾക്കെതിരെ കസ്റ്റംസും ആഭ്യന്തര മന്ത്രാലയവും കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ശരീര ഭാഷ ഉൾപെടെ മനസിലാക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News