Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആസ്വാദകര്‍ക്കായി സ്‌കൈ ഡൈവിംഗും ഐസ് ബാത്തും ഒരുക്കി ഖത്തര്‍ ടൂറിസം

November 13, 2023

News_Qatar_Malayalam

November 13, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഇന്‍ഡോര്‍ സ്‌കൈ ഡൈവിംഗ്, ഐസ് ബാത്ത്, പാരാട്രൈക്കിംഗ് തുടങ്ങിയ വിനോദങ്ങള്‍ അവതരിപ്പിച്ച് ഖത്തര്‍ ടൂറിസം. വെസ്റ്റ് ബേ ബീച്ചില്‍ ഐസ് ബാത്തിനും ഖത്തര്‍ സ്‌കൈ ഡൈവില്‍ ഇന്‍ഡോര്‍ സ്‌കൈ ഡൈവിംഗിനും അവസരമൊരുക്കും. സ്‌കൈ മാസ്‌റ്റേഴ്‌സിന്റെ പാരാട്രിക്കിംഗും ആസ്വദിക്കാം. 

ഐസ് ബാത്തിന് 160 റിയാലാണ് ഫീസ്. ലെഖ്‌വിയയിലുള്ള സ്‌കൈവ് ഡൈവില്‍ അത്യാധുനിക വിന്റ് ടണലാണ് സ്‌കൈ ഡൈവിംഗിനായി ഒരുക്കിയിട്ടുള്ളത്. 199 റിയാല്‍ മുതല്‍ 899 റിയാല്‍ വരെയാണ് ഫീസ്. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് സജ്ജീകരണം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News