Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫോർബ്‌സിന്റെ മികച്ച 100 അറബ് ഫാമിലി ബിസിനസുകളിൽ ഏഴ് ഖത്തറി സ്ഥാപനങ്ങളും

March 17, 2024

news_malayalam_development_updates_in_qatar

March 17, 2024

ഖദീജ അബ്രാർ 

ദോഹ: ഫോര്‍ബ്സ് മാഗസിന്റെ 2024-ലെ മിഡില്‍ ഈസ്റ്റിലെ മികച്ച 100 അറബ് ഫാമിലി ബിസിനസുകളുടെ പട്ടികയില്‍ ഏഴ് ഖത്തറി സ്ഥാപനങ്ങള്‍ ഇടം പിടിച്ചു. സൗദി അറേബ്യയിൽ നിന്നും 34, യുഎഇയിൽ നിന്ന് 28, കുവൈത്തിൽ നിന്ന് 7, എന്നിവയും 100 അറബ് ഫാമിലി ബിസിനസുകളിൽ ഇടം നേടി.

പട്ടികയില്‍ സ്ഥാനം പിടിച്ച ഖത്തറി സ്ഥാപനങ്ങള്‍:

1) അല്‍ ഫൈസല്‍ ഹോള്‍ഡിംഗ് (റാങ്ക് 11) -- സ്ഥാപകനും ചെയര്‍മാനും – ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി 
2) പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് (റാങ്ക് 12) -- പ്രസിഡന്റും ഗ്രൂപ്പ് സിഇഒയും – റമേസ് അല്‍ ഖയ്യത്ത്
3) അല്‍ഫര്‍ദാന്‍ ഗ്രൂപ്പ് (റാങ്ക് 17) -- ചെയര്‍മാന്‍ – ഹുസൈന്‍ ഇബ്രാഹിം അല്‍ഫര്‍ദാന്‍ 
4) ദാര്‍വിഷ് ഹോള്‍ഡിംഗ് (റാങ്ക് 63) -- ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും – ബാദര്‍ അബ്ദുല്ല അല്‍ ദാര്‍വിഷ്
5) അല്‍മാന ഗ്രൂപ്പ് (റാങ്ക് 73) -- വൈസ് ചെയര്‍മാന്‍ – സൗദ് ഒമര്‍ അല്‍മന 
6) അബു ഇസ്സ ഹോള്‍ഡിംഗ് (റാങ്ക് 83) -- ചെയര്‍മാന്‍ – അഷ്റഫ് അബു ഇസ്സ 
7) അല്‍ മുഫ്ത ഗ്രൂപ്പ് (റാങ്ക് 100) -- ചെയര്‍മാന്‍ – അബ്ദുള്‍റഹ്‌മാന്‍ മുഫ്ത അല്‍മുഫ്ത 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News