Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തിലേക്കുള്ള പരാതികൾ മെട്രാഷ്-2 ആപ്പ് വഴി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം

December 05, 2023

 Gulf_Malayalam_News

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിൽ മെട്രാഷ് 2 ആപ്പ് വഴി സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ് പരാതികൾ ഇനി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷിലെ 'കമ്യുണിക്കേറ്റ് വിത്ത് അസ്'(Communicate with us) എന്ന ഓപ്‌ഷനിൽ ഫോളോ അപ്പ് ആൻഡ് സർച്ച് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ കാണാം. 

 

താമസ നിയമലംഘനം, മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി പ്രവർത്തിക്കുക, വ്യാജ കമ്പനികൾ, ഫൈനൽ എക്സിറ്റ്, നിയമലംഘകർക്ക് അഭയം കൊടുക്കുക, വിസ വ്യാപാരം, നിയമലംഘകരെ നിയമിക്കുക, പാസ്‌പോർട്ട് കൈവശം വയ്ക്കുക തുടങ്ങിയ പരാതികൾ മെട്രാഷ് 2 ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News