Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഗ്രാൻഡ്മാൾ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ക്വിസ് മത്സരം ശ്രദ്ധേയമായി 

January 28, 2024

news_malayalam_grand_mall_updates

January 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ,എസ്‌ഥാൻ മാൾ ,വുകൈർ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു..മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത 9 മുതൽ 12 വയസ്സ് വരെ പ്രായമുള്ള വ്യത്യസ്‍ത സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഗ്രാൻഡ് റിപ്പബ്ലിക്ക് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്.മത്സരത്തിൽ അഥർവ് അഗർവാൾ ഒന്നാം സ്ഥാനവും ,ആയിഷ ഫലഖ് രണ്ടാം സ്ഥാനവും ,റിതിക കുമരൻ, ദ്രുപത് സുജിത് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു .വിജയികൾക് സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

വിദ്യാർത്ഥികളുടെ പഠനത്തെ പരിപോഷിപ്പിക്കുകയും വ്യക്തി വികസനത്തെ പിന്തുണക്കുകയും ചെയ്യുന്നതിലൂടെ  ഒരു ഉത്തമ തലമുറയെ വളർത്തിയെടുക്കകയാണ് ഇതുപോലുള്ള പരിപാടികളിലൂടെ  ലക്ഷ്യമിടുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർകെറ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ്  ചിറക്കൽ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News