March 11, 2024
March 11, 2024
ദോഹ: ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം സൂഖ് വാഖിഫ് പ്രഖ്യാപിച്ചു. സൂഖ് വാഖിഫിലെ സ്റ്റോറുകൾ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, ഇഫ്താർ സമയം മുതൽ പുലർച്ചെ 1 മണി വരെയും പ്രവർത്തിക്കും. സൂഖ് വാഖിഫിലെ റെസ്റ്റോറൻ്റുകൾ ഇഫ്താർ സമയം മുതൽ സുഹൂർ സമയം വരെ തുറന്നിരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F