Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റമദാൻ: ഐ.സി.ബി.എഫ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം

March 12, 2024

news_malayalam_ramadan_updates_in_qatar

March 12, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: റമദാനില്‍ ഐ.സി.ബി.എഫിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരേയും, വൈകിട്ട് 7 മണി മുതല്‍ രാത്രി 9 മണി വരേയുമാണ് ഐ.സി.ബി.എഫിന്റെ പുതുക്കിയ പ്രവൃത്തി സമയം.

കോണ്‍സുലാര്‍ സര്‍വീസുകൾ (പാസ്പോർട്ട് റിന്യൂവൽ, ന്യൂ ബോൺ പാസ്പോർട്ട്), ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ്, ലീഗല്‍ സെല്‍ തുടങ്ങിയ സേവനങ്ങളാണ് ഐ സി ബി എഫില്‍ ലഭ്യമാവുക. ലീഗൽ സെൽ സേവനങ്ങൾക്ക് മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് ആവശ്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News