Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ മ്യൂസിയത്തെ യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേറ്റ് അംഗമായി പ്രഖ്യാപിച്ചു

October 22, 2023

news_malayalam_qatar_museum_updates

October 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ മ്യൂസിയത്തെ യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍(യുഎന്‍ഡബ്ല്യുടിഒ) അഫിലിയേറ്റഡ് അംഗമായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19ന് ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന യുഎന്‍ഡബ്ല്യുടിഒ ജനറല്‍ അസംബ്ലിയുടെ 25-മത് സെഷനില്‍ ഖത്തറിന്റെ അംഗത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

അംഗത്വം പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്നും സുസ്ഥിരവും ഉത്തരവാദിത്വവുമുള്ള ടൂറിസം പദ്ധതികള്‍ സംഭാവന ചെയ്തതിനുള്ള സാക്ഷ്യമായി ഇതിനെ കണക്കാക്കുന്നതായും  ഖത്തര്‍ മ്യൂസിയം ആക്ടിംഗ് സിഇഒ മുഹമ്മദ് സാദ് അല്‍ റുമൈഹി പറഞ്ഞു. ഖത്തറിന്റെ സാംസ്‌കാരിക പൈതൃകം സജീവമാക്കാന്‍ അന്താരാഷ്ട്ര സംഘടനയിലെ അംഗങ്ങളുമായുള്ള പ്രവര്‍ത്തനം സഹായിക്കുമെന്നും മ്യൂസിയം അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News