Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ ഐസിസിയിലെ ദീര്‍ഘകാല ജീവനക്കാരനായിരുന്ന പുരുഷോത്തമന്‍ ബാബു നാട്ടില്‍ മരിച്ചു

March 12, 2024

news_malayalam_qatar_icc_long_time_employee_died

March 12, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐസിസി) ദീര്‍ഘകാലം സേവനമനുഷ്ഠിച്ച മലയാളി നാട്ടില്‍ മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം ചെരിയില്‍ സ്വദേശി പുത്തന്‍ പുരയില്‍ പുരുഷോത്തമനാണ് (ബാബു) മരിച്ചത്. 65 വയസ്സായിരുന്നു. ഐസിസിയിലെ നീണ്ട 25വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി 2018ല്‍ നാട്ടിലേക്കു മടങ്ങിയ ബാബു വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ: പ്രസന്നകുമാരി, മക്കള്‍: കാവ്യ, ആകാശ്, മരുമകന്‍: ഷൈജു, കൊച്ചുമകന്‍: അയുക്ത്

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News