Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എക്‌സ്‌പോ 2023 ദോഹയിൽ പുതിയ ഗിന്നസ് ലോക റെക്കോർഡ്

December 18, 2023

Malayalam_News_Qatar

December 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എക്‌സ്‌പോ 2023 ദോഹയിൽ പുതിയ ഗിന്നസ് ലോക റെക്കോർഡ്. എക്‌സ്‌പോയിൽ 35,000 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് അറബിയിൽ "ഖത്തറിന്റെ ഏറ്റവും മികച്ചത്" എന്ന വാക്കുകൾ നിർമ്മിച്ചിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമ്മിച്ച ഏറ്റവും വലിയ വാചകം എന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് ഖത്തർ നേടിയത്. എക്‌സ്‌പോയും, എക്‌സ്‌പോയുടെ ഔദ്യോഗിക സുസ്ഥിര ഭക്ഷ്യ പങ്കാളിയായ മസ്രാറ്റി കമ്പനിയും ചേർന്നാണ് പുതിയ നേട്ടം സ്വന്തമാക്കിയത്.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റൂഫ് ബിൽഡിംഗ്,  അത്യാധുനിക 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും നീളമേറിയ പവലിയൻ എന്നീ റെക്കോർഡുകളും എക്സ്പോ സ്വന്തമാക്കിക്കിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News