April 22, 2024
April 22, 2024
ദോഹ. ഖത്തര്‍ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി. തൃശൂര്‍ വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി സി.എം. സുരേഷ് മാധവനാണ് മരിച്ചത്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ പ്രവർത്തകനായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അക്‌സിയോം ഇന്റര്‍നാഷണലില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഖത്തര്‍ ഇന്‍കാസ് തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറിയായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F