Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ - ജിദ്ദ റൂട്ട് : ഖത്തര്‍ എയര്‍വെയ്‌സില്‍ 15 കിലോ അധിക ബാഗേജ് സൗജന്യം

March 16, 2024

news_malayalam_qatar_airways_updates

March 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ എയർവേസിന്റെ ദോഹ-ജിദ്ദ റൂട്ടിൽ യാത്രക്കാര്‍ക്ക് 15 കിലോ അധിക ബാഗേജ് സൗകര്യം അനുവദിച്ചു. റമദാന്‍ മാസത്തില്‍ മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 10 വരെയാണ് ഇളവ് ലഭിക്കുക. ദോഹയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഇളവ് ലഭ്യമാകും. ഉംറ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുവരാനും പ്രിയപ്പെട്ടവര്‍ക്കായി കൂടുതല്‍ എളുപ്പത്തില്‍ സമ്മാനങ്ങള്‍ കൊണ്ടുപോകാൻ കഴിയുമെന്നും എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News