Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദീർഘകാലം ഖത്തറിലെ റുമൈല ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന പത്തനതിട്ട സ്വദേശിനി ദോഹയിൽ അന്തരിച്ചു 

October 11, 2023

news_malayalam_death_news_in_qatar

October 11, 2023

അഞ്ജലി ബാബു 

ദോഹ: അരനൂറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്ന പത്തനംതിട്ട കോന്നി സ്വദേശിനി  മുട്ടിത്തോട്ടത്തില്‍ മറിയാമ്മ തോമസ്(83) നിര്യാതയായി. റുമൈല ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. 22 വര്‍ഷത്തെ സേവനം പൂർത്തിയാക്കി  വിരമിച്ച ശേഷം കുടുംബത്തോടൊപ്പം ഖത്തറില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവ്: തോമസ് വര്‍ഗീസ്, മകന്‍: ബെന്‍സണ്‍ എം തോമസ്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News