Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുവകലാസാഹിതി ഖത്തർ പഞ്ചാരിമേളം ഡിസംബർ ഒന്നിന് ദോഹയിൽ 

November 23, 2023

Qatar_News_Malayalam

November 23, 2023

ന്യൂസ്‌റൂം ഡെസ്ക് 

ദോഹ:  യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റ്, മേളധ്വനിയുമായി ചേർന്ന് വിപുലമായ പരിപാടികളോടെ 'പഞ്ചാരിമേളം അരങ്ങേറ്റം സംഘടിപ്പിക്കുന്നു. ഡിസംബർ 1 ന് വൈകുന്നേരം 6 മണിക്ക് ഐസിസി അശോക ഹാളിലാണ് പരിപാടി നടക്കുക.

മുഖ്യാഥിതിയായി എത്തുന്ന മട്ടന്നൂർ ശിവരാമൻ മാരാരുടെ നേതൃത്വത്തിൽ ഖത്തറിൽ ആദ്യമായി തായമ്പക മേളവും അരങ്ങേറും. 

അരങ്ങേറ്റത്തിന് മാറ്റുകൂട്ടുന്നതിനായി  വല്ലഭട്ട കളരി - അഭ്യാസികളുടെ പ്രകടനം, കലാക്ഷേത്ര വിദ്യാർത്ഥികളുടെ നൃത്ത രൂപങ്ങൾ, കൈതോല നാടൻ പാട്ട് സംഘം എന്നിവരുടെ  കലാപ്രകടനങ്ങളും അരങ്ങേറും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News