Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഏഷ്യൻ കപ്പിൽ ഹോങ്കോങ്ങിനെ വിറപ്പിച്ച് ഫലസ്തീൻ, എതിരില്ലാത്ത മൂന്ന് ഗോൾ ജയം

January 23, 2024

news_malayalam_afc_updates

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പി​ൽ ഹോ​ങ്കോ​ങ്ങി​നെ​തി​രെ ഫലസ്തീൻ എതിരില്ലാത്ത മൂന്ന് ഗോളിന് (3-0) വിജയിച്ചു. ഇന്ന് (ചൊവ്വ) വൈകിട്ട് 6 മണിക്ക് അബ്ദുല്ല ബിൻ ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തിലായിരുന്നു മത്സരം. 

മത്സരത്തിന്റെ 12-ാം മിനിറ്റിലും 60-ാം മിനിറ്റിലും ഫലസ്തീന്റെ ഒ.ദാബാഗ് ആണ് ഗോൾ അടിച്ചത്. 48-ാം മിനിറ്റിൽ കുൻബാറും ഗോളടിച്ചു. ഇതോടെ റൗണ്ട് ഓഫ് 16 മാച്ചിൽ ഹോങ്കോങ് പുറത്തായി. 

അതേസമയം, നാളെ (ബുധൻ) ഉച്ചക്ക് 2:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇറാഖിനെതിരെ വിയറ്റ്‌നാമും, അൽ തുമാമ സ്റ്റേഡിയത്തിൽ ജപ്പാനെതിരെ ഇന്തോനേഷ്യയും മത്സരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News